Deepika Padukone: കണ്ണഞ്ചിക്കും റെഡിൽ ദീപിക; ചിത്രങ്ങൾ കാണാം

ബോളിവുഡിലെ താരറാണിയാണ് ദീപിക പദുക്കോൺ. ഡെൻമാർക്കിലാണ് ദീപിക ജനിച്ചതും വളർന്നതും. 

 

 Deepika Padukone latest photos: ദീപികയ്ക്ക് 11 വയസുള്ളപ്പോള്‍ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയെത്തിയത്. 

1 /7

കന്നഡ ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം.  

2 /7

ഓം ശാന്തി ഓം എന്ന ചിത്രമാണ് ദീപികയുടെ കരിയറിൽ വഴിത്തിരിവായത്.   

3 /7

ഓം ശാന്തി ഓമിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാർഡ് ലഭിച്ചു.  

4 /7

ബോക്സ് ഓഫീസിൽ നിരവധി ഹിറ്റുകൾ സ്വന്തമാക്കിയ താരമാണ് ദീപിക.  

5 /7

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ദീപിക.  

6 /7

ലോകത്തിലെ അതിസുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ താരം ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു.   

7 /7

സോഷ്യൽ മീഡിയയിലും സജീവമാണ് ദീപിക പദുക്കോൺ. ദീപിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്.   

You May Like

Sponsored by Taboola