ഗോൾഡൻ കളർ ലെഹങ്കയിൽ സുന്ദരിയായി ദീപിക പദുക്കോൺ.
വലിയ ജുംകയും ചോക്കറും ആണ് താരം ലെഹങ്കയ്ക്കൊപ്പം അണിഞ്ഞത്.
ബ്രെഡൽ ഹെയർസ്റ്റെലാണ് താരം തിരഞ്ഞെടുത്തത്.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങളിൽ ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിങ്ങും പങ്കെടുത്തിരുന്നു.
ക്ലാസിക് ലുക്കിലാണ് താര ദമ്പതികൾ അംബാനി കുടുംബത്തിലെ ആഘോഷങ്ങൾക്ക് എത്തിയത്.