Date Palm Jaggery: ശുദ്ധീകരിച്ച പഞ്ചസാരയ്ക്കൊരു മികച്ച ബദൽ; നിരവധിയാണ് ഈന്തപ്പന ശർക്കരയുടെ​ ​ഗുണങ്ങൾ

നിരവധി ആരോഗ്യഗുണങ്ങളുള്ള പ്രകൃതിദത്തമായ മധുരമാണ് ഈന്തപ്പന ശർക്കര. ഈന്തപ്പന ശർക്കരുയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Dec 16, 2022, 16:30 PM IST
1 /5

ഈന്തപ്പന ശർക്കര ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് ഒരു മികച്ച പ്രകൃതിദത്ത ബദലാണ്.

2 /5

മുഖക്കുരു, ചർമ്മത്തിലെ പാടുകൾ, ചർമ്മത്തിലെ ചുളിവുകൾ എന്നിവ കുറയ്ക്കുന്നു.

3 /5

മൈ​ഗ്രേൻ തലവേദന, ആർത്തവ സമയത്തെ വയറു വേദന എന്നിവ കുറയ്ക്കുന്നു.

4 /5

ഈന്തപ്പന ശർക്കരയിൽ ഉയർന്ന അളവിൽ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

5 /5

മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമായ ഈന്തപ്പന ശർക്കര മികച്ച പ്രതിരോധശേഷി നൽകുന്നു.

You May Like

Sponsored by Taboola