CRPF Recruitment 2021: സിആര്‍പി എഫ് ഒഴിവുകള്‍, അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി

  സിആര്‍പി എഫില്‍  ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി രണ്ടു  ദിവസം  മാത്രം ബാക്കി

CRPF Recruitment 2021:  സിആര്‍പി എഫില്‍  ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി രണ്ടു  ദിവസം  മാത്രം ബാക്കി

1 /7

സിആര്‍പി എഫ്  (Central Reserve Police Force - CRPF) Assistant Commandant പോസ്റ്റിലേയ്ക്ക്    അപേക്ഷ ക്ഷണിച്ചിരിയ്ക്കുകയാണ്.    

2 /7

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിPhysical Standard Test - PST)  ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), എഴുത്തുപരീക്ഷ, ഡോക്യുമെന്റേഷൻ, തുടർന്ന് വിശദമായ മെഡിക്കൽ ടെസ്റ്റ്‌,  (DME) അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ.

3 /7

ഇന്ത്യയിലെ ഏറ്റവും വലിയ  കേന്ദ്ര സായുധ പോലീസ് സേനയില്‍  (CRPF) 25  അസിസ്റ്റന്റ് കമാൻഡന്റ് (സിവിൽ / എഞ്ചിനീയർ) തസ്തികകളിലേക്ക്  ആണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

4 /7

Scale of Pay ലെവല്‍  10 ആണ്.  ശമ്പളം  Rs 56,100 - Rs 1,77,500 ഇടയ്ക്കായിരിക്കും 

5 /7

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം   

6 /7

അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി 35 വയസാണ്.  സർക്കാർ ജീവനക്കാർക്ക് ഇളവ് ഉണ്ടായിരിക്കും.

7 /7

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി  2021 ജൂലൈ 29 ആണ്. ഓൺ‌ലൈനായും  ഓഫ്‌ലൈനായും  അപേക്ഷകൾ  സമര്‍പ്പിക്കാന്‍  സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും   അപേക്ഷാ ഫോം ലഭിക്കുന്നതിനുമായി   https://crpf.gov.in സന്ദർശിക്കുക.

You May Like

Sponsored by Taboola