Cricket World Cup 2023 : ഒരാഴ്ചത്തെ ഇടവേള; ലഖ്നൗവിലേക്ക് തിരിക്കുന്നതിന് മുമ്പ് രാഹുൽ ദ്രാവിഡും സംഘവും ട്രെക്കിങ്ങിന് പോയി

1 /7

ധർമ്മശാലയിലെ തിരുണ്ട് വനമേഖലയിലാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും സംഘവും ട്രെങ്ങിവ് പോയത്

2 /7

ദ്രാവിഡിനൊപ്പം ബാറ്റിങ് കോച്ച് വിക്രം രാത്തോടും ബോളിങ് പരിശീലകൻ പരസ് മ്ഹമബ്രെയുമുണ്ടായിരുന്നു

3 /7

കൂടാതെ കെ.എൽ രാഹുലിനൊപ്പം അരുവിയിൽ കുളിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു  

4 /7

29-ാം തീയതി ലഖ്നൗവിൽ വെച്ച് ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക

5 /7

ധർമശ്ശാലയിൽ ന്യൂസിലാൻഡിന് നാല് വിക്കറ്റിന് തകർത്താണ് പോയിന്റ് ടേബിളിൽ മുന്നേറ്റം തുടരുന്നത്

6 /7

7 /7

You May Like

Sponsored by Taboola