Sivaangi Krishnakumar: ജന്മം കൊണ്ട് മലയാളി, ഇപ്പോ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിരിക്കുടുക്ക-ശിവാംഗി

1 /5

 പ്രേക്ഷകരുടെ പ്രിയപ്പെട്ട ടീവി താരവും പാട്ടുകാരിയുമാണ് ശിവാംഗി  

2 /5

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശിവാംഗി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്  

3 /5

ശിവാംഗിയുടെ മാതാപിതാക്കൾ ബിന്നി കൃഷ്ണകുമാറും, കൃഷ്ണകുമാറും ഗായകരാണ്  

4 /5

കുക്ക് വിത്ത് കോമാളി എന്ന വിജയ് ടീവിയിലെ പരിപാടിയാണ് ശിവാംഗിയെ പ്രേക്ഷകരുടെ ചിരിക്കുടുക്കയാക്കിയത്  

5 /5

വലിയ ഫാൻസാണ് ശിവാംഗിക്ക് തമിഴിൽ

You May Like

Sponsored by Taboola