Christmas 2022: ക്രിസ്മസിന് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം രുചികരമായ ഈ വിഭവങ്ങൾ

ക്രിസ്മസ് പാർട്ടിക്ക് നിങ്ങളുടെ തീൻ മേശകൾ അലങ്കരിക്കാൻ രുചികരമായ വിഭവങ്ങൾ  പരിചയപ്പെടാം.

  • Dec 22, 2022, 18:10 PM IST
1 /6

പ്ലം കേക്ക് ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത രുചിയാണ്.

2 /6

വറുത്ത ഉരുളക്കിഴങ്ങുകൾ അഥവാ പൊട്ടറ്റോ വെഡ്ജസ് രുചികരമായ വിഭവമാണ്.  

3 /6

എഗ്ഗ്‌നോഗ് ഒരു പരമ്പരാഗത വിഭവമാണ്.

4 /6

ക്രിസ്മസ് പാർട്ടിയിൽ ഉൾപ്പെടുത്താവുന്ന ഒരു മധുര വിഭവമാണ് ഫഡ്ജ്.

5 /6

ഹോട്ട് കൊക്കോ രുചികരമായ പാനീയമായി ക്രിസ്മസ് പാർട്ടിയിൽ ആസ്വദിക്കാം.

6 /6

രുചികരമായ ചിക്കൻ ഫ്രൈയും വൈനും ക്രിസ്മസ് പാർട്ടിയിൽ ഒഴിവാക്കാനാകാത്ത കോമ്പിനേഷനാണ്.

You May Like

Sponsored by Taboola