Chingaphalam 2024: നാളെ മുതൽ ഈ നാളുകാർക്ക് രാജയോഗം ഒപ്പം ലോട്ടറി ഭാഗ്യവും!

Ponninn Chingam: ജ്യോതിഷ പ്രകാരം ചിങ്ങ മാസത്തിന് വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു മാസമാണ്.  മലയാളികളുടെ പുതുവർഷം.

Onam 2024: പൊന്നിന്‍ ചിങ്ങമാസം എന്നാണ് പൊതുവേ ചിങ്ങമാസത്തെ അറിയപ്പെടുന്നത്. ഈ  ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാരില്‍ ചില  നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും.

1 /10

ജ്യോതിഷ പ്രകാരം ചിങ്ങ മാസത്തിന് വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു മാസമാണ്.  മലയാളികളുടെ പുതുവർഷം. പൊന്നിന്‍ ചിങ്ങമാസം എന്നാണ് പൊതുവേ ചിങ്ങമാസത്തെ അറിയപ്പെടുന്നത്

2 /10

ഈ  ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാരില്‍ ചില  നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. ഇവർക്ക് ഈ സമയം രാജയോഗതുല്യമായ ഫലങ്ങളാണ് ജീവിതത്തില്‍ വന്നുചേരുന്നത്.  

3 /10

ജ്യോതിഷപ്രകാരം നാളെ നേരം വെളുക്കുന്നതോടെ ഇവരുടെ നല്ല കാലം തെളിയും.  ഇവരെ തേടി ലോട്ടറി ഭാഗ്യം വരെ ഇവരെ എത്തും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സ്വന്തമാക്കുന്നതിനും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിനും ഈ സമയം വാലി നല്ലതാണ്

4 /10

ചിങ്ങ മാസത്തില്‍ രാജയോഗസമാനമായ ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...  

5 /10

കാര്‍ത്തിക: ഇവർക്ക് ഈ കാലയളവില്‍ കിടിലം രാജയോഗ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഇവരെ തേടി മികച്ച നേട്ടങ്ങള്‍ വന്നുചേരും, ധനാഗമനത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ തെളിയും, ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, വീട്, വാഹനം എന്നിവയുടെ യോഗമുണ്ടാകും

6 /10

മകയിരം: ഈ ക്ഷത്രക്കാര്‍ക്ക് അവരെ തേടി അപ്രതീക്ഷിതമായ ഗുണനാഭുവങ്ങളാണ് വന്നുചേരുന്നത്. ധനം, വിദ്യ, കര്‍മ്മം എന്നിവയില്‍ അപ്രതീക്ഷിത ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും മാറി നേട്ടങ്ങള്‍ തേടി വരുന്ന സമയമാണിത്

7 /10

പുണര്‍തം: ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം വര്‍ദ്ധിക്കുന്ന സമയമാണിത്, അനുകൂലമായ പല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി വരും, പലപ്പോഴും ശത്രുക്കളുടെ കാര്യത്തില്‍ പോലും അനുകൂല മാറ്റങ്ങളുണ്ടാകും, ധനഭാഗ്യവും, മംഗല്യയോഗവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്കുള്ള സമയമാണിത്, അപ്രതീക്ഷിതമായ ധനനേട്ടം

8 /10

ആയില്യം: ഇവർക്ക് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മാസമാണ് ചിങ്ങ മാസം. ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കുന്നതിന് അനുകൂല സമയം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം, കഷ്ടതകള്‍ക്ക് പരിഹാരം കാണും, ജീവിതം മാറി മറിയും,  വലിയ പദവികള്‍ നിങ്ങളെ തേടിയെത്തും

9 /10

പൂരം: ഇവർക്കും ധനഭാഗ്യം വരുന്ന സമയമാണിത്. അപ്രതീക്ഷിത ലോട്ടറി ഭാഗ്യം നിങ്ങളെ തേടി എത്തും, ഈ സമയം ജീവിതത്തിലെ പ്രതികൂലാവസ്ഥകളെ ഇല്ലാതാക്കുന്ന സമയമാണ്,  ആഗ്രഹിക്കുന്നതെല്ലാം സാധിക്കും, ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും അതിലൂടെ ആത്മീയ സുഖം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും, കോടീശ്വരയോഗം ഈ സമസയം നിങ്ങളെ കാത്തിരിക്കുന്നു

10 /10

വിശാഖം: ഇവർക്കും വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാകും, ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക നേട്ടങ്ങമുനണ്ടാകും, വാഹനം വാങ്ങിക്കുന്നവര്‍ക്ക് അനുകൂല സമയം, ആത്മവിശ്വാസം വര്‍ധിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും പഠനകാര്യങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകും.

You May Like

Sponsored by Taboola