നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നടി ഈ ചിത്രത്തിലുണ്ട്, ആരാണെന്ന് മനസിലായോ?

നിരവധി ആരാധകർ ഉള്ള നടിയാണ് ഭാവന. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന തിരിച്ചെത്തുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. 

 

1 /6

കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും, തന്റെ വിശേഷങ്ങളുമെല്ലാം ആരാധകർക്കൊപ്പം താരം പങ്കുവയ്ക്കാറുണ്ട്.  

2 /6

ഇപ്പോഴിതാ തന്റെ ബാല്യകാലത്തിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന.  

3 /6

സ്കൂളിൽ പഠിക്കുമ്പോൾ പങ്കെടുത്ത സംഘനൃത്തത്തിന്റെ ചിത്രങ്ങളാണ് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.  

4 /6

നിരവധി താരങ്ങളും ആരാധകരും ഭാവനയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.   

5 /6

ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ ആണ് നായകൻ.  

6 /6

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.  

You May Like

Sponsored by Taboola