Surya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!

Budhaditya Rajayoga 2024: ചിങ്ങ രാശിയിൽ സൂര്യൻ ഉടൻ പ്രവേശിക്കും. ഇവിടെ നേരത്തെ ബുധനുണ്ട്.  ഇതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുകയും സ്പെഷ്യൽ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും

Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കൃത്യ സമയത്തു തന്നെ രാശി മാറും. എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യൻ.

1 /9

Budhaditya Rajayoga 2024: ചിങ്ങ രാശിയിൽ സൂര്യൻ ഉടൻ പ്രവേശിക്കും. ഇവിടെ നേരത്തെ ബുധനുണ്ട്.  ഇതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുകയും സ്പെഷ്യൽ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും

2 /9

Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കൃത്യ സമയത്തു തന്നെ രാശി മാറും. എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യൻ. സൂര്യന്റെ രാശി മാറ്റം എല്ലാവരിലും ശുഭ-അശുഭ നേട്ടങ്ങൾ നൽകും.

3 /9

സൂര്യനെ ആത്മാവ്, പിതാവ്, സുഖ സൗകര്യങ്ങൾ എന്നവയുടെ കാരണക്കാരനായിട്ടാണ് പറയുന്നത്. സൂര്യന്റെ രാശിമാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്. 

4 /9

സൂര്യൻ രക്ഷാബന്ധന് മൂന്നു ദിവസം മുന്നേ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഇതിലൂടെ നിരവധി ർഷികളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരും

5 /9

ഈ രാശിയിൽ ബുധൻ നേരത്തെ ഉള്ളതുകൊണ്ട് രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്ന് ബുധാദിത്യ യോഗം ഉണ്ടാകും. ഇതിലൂടെ നേട്ടം കൊയ്യുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...  

6 /9

ജ്യോതിഷപ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 07:32 ന് ചിങ്ങ രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ബുധാദിത്യാ യോഗം സൃഷ്ടിക്കും

7 /9

മേടം (Aries): ഇവർക്ക് ഈ യോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ  ആത്മ വിശ്വാസം വർധിക്കും, എല്ലാ മേഖലയിലും നേട്ടങ്ങൾ, ലക്‌ഷ്യം നേടും, ആരോഗ്യം മികച്ചതാകും.

8 /9

മിഥുനം (Gemini): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകുന്നത്. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലയിലും വലിയ നേട്ടങ്ങൾ ലഭിക്കും, പുതിയ ജോലി, വ്യാപാരത്തിൽ ലാഭ നേട്ടം, അപാര ധനലാഭം,  ജീവിതം സന്തോഷപൂർണ്ണം, ഒരു യാത്ര പോകാൻ സാധ്യത.

9 /9

ചിങ്ങം (Leo): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും മികച്ച നേട്ടം ഉണ്ടാകും, വിദേശത്തു നിന്നും ലാഭ നേട്ടങ്ങൾ ഉണ്ടാകും, വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും, വ്യാപാരത്തിൽ കിടിലം നേട്ടം എങ്കിലും കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola