Surya Budh Yuti: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം

Budhadithya Rajayoga In Meen: ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  5 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. 

Surya Budh Yuti In Pisces: മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  സൂര്യനും ബുധനും ഒരേ രാശിയിൽ കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്

1 /6

Surya Budh Yuti In Pisces: മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  സൂര്യനും ബുധനും ഒരേ രാശിയിൽ കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. മാർച്ച് 7 ന് ബുധൻ മീന രാശിയിൽ പ്രവേശിച്ചു

2 /6

മാർച്ച് 14 ന് സൂര്യൻ മീനത്തിൽ പ്രവേശിക്കും. ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ യോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം സമയാസമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും രാശി മാറുകയും അതിലൂടെ പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

3 /6

മീന രാശിയിൽ ഒരു വർഷത്തിന് ശേഷമാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...  

4 /6

കുംഭം (Aquarius): ഈ രാശിക്കാർക്ക് ബുധാദിത്യ യോഗം വളരെയധികം ലാഭനേട്ടങ്ങൾ നൽകും.  ഈ രാജയോഗം കുംഭ രാശിയുടെ ധനം സംസാരം എന്നീ ഭവനങ്ങളിൽ ആണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങൾക്ക് സമയസമയത്ത് ആകസ്മിക ധനലാഭം ഉണ്ടാകും.  ഒപ്പം നിങ്ങളുടെ ബാങ്ക് ബാലൻസ് മുൻപ് ഉള്ളതിനേക്കാൾ വർധിക്കും. ജോലിയിൽ നല്ല അവസരം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.  

5 /6

മീനം (Pisces): ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ധനാഭാവത്തിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ പെട്ടെന്നുള്ള നേട്ടം ഉണ്ടാകും. ബന്ധങ്ങൾ ദൃശ്യമാകും, സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭ വാർത്തകൾ ലഭിക്കും, നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും. 

6 /6

കന്നി (Virgo): ഈ രാശിക്കാർക്കും ബുധാദിത്യ യോഗം അനുകൂല നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ വിവാഹിതരുടെ ജീവിതം സന്തോഷ പൂർണ്ണമായിരിക്കും. സന്താനഭാഗ്യം, ആഗ്രഹ സാഫല്യം, വ്യവസായികൾക്ക് ധനലാഭം എന്നിവയും ഈ സമയം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola