Instagram ൽ 50 മില്യണിൽ അധികം ഫോള്ളോവെഴ്‌സുള്ള ബോളിവുഡ് നായികമാർ ആരൊക്കെ?

1 /5

ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. ആകെ 63.1 മില്യൺ ഫോള്ളോവെഴ്സാണ് താരത്തിന് ഉള്ളത്.

2 /5

Shraddha Kapoor ന് ഇൻസ്റ്റാഗ്രാമിൽ ആകെ 61.8 മില്യൺ ഫോള്ളോവെഴ്‌സ് ഉണ്ട്.

3 /5

നേഹ കക്കറിന് ആകെ 57 മില്യൺ ഫോള്ളോവെഴ്സാണ്  ഉള്ളത്.  

4 /5

Deepika Padukone 2021 ലാണ് 50 മില്യൺ ക്ലബ്ബിൽ എത്തിയത്. താരത്തിന് 56.4 മില്യൺ ഫോള്ളോവെഴ്‌സ് ഉണ്ട്.  

5 /5

ഏറ്റവും ഒടുവിൽ 50 മില്യൺ ക്ലബ്ബിൽ എത്തിയ തരംണം അനുഷ്ക ശർമ്മ. ആകെ 50.1 മില്യൺ ഫോള്ളോവെഴ്‌സ് താരത്തിനുണ്ട്.   

You May Like

Sponsored by Taboola