എംഎൽഎ ഉൾപ്പെടെ മമ്മൂട്ടി സ്പെഷ്യൽ രക്തദാനത്തിൽ പങ്കാളികളയി നൂറു കണക്കിന് ആളുകൾ

മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു.

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola