Bigg Boss: ബിഗ് ബോസ് താരങ്ങളും ജോജു ജോർജും - ചിത്രങ്ങൾ

ബി​ഗ് ബോസ് സസീസൺ 5 വിജയി അഖിൽ മാരാർ, ഷിജു, ജുനൈസ്, സാ​ഗർ തുടങ്ങിയവർ നടൻ ജോജു ജോർജുമായി കൂടിതക്കാഴ്ച നടത്തി. ഷിജു, ജുനൈസ്, സാ​ഗർ അടക്കമുള്ളവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജോജു ജോർജിന്റെ കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ സാ​ഗറും ജുനൈസും വേഷമിടുന്നുണ്ട്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola