Bigg Boss Malayalam : ഇനി ആഞ്ചലീന്റെ നല്ല സമയമോ? അറിയാം ബിഗ് ബോസിൽ എത്തിയ ഒമർ ലുലുവിന്റെ നായികയെ കുറിച്ചു

Angeline Mariya Bigg Boss Malayalam Season 5 Contestant : ഒമർ ലുലുവിന്റെ നല്ല സമയം സിനിമയിലൂടെ ആഞ്ചിലിൻ പ്രമുഖയാകുന്നത്

1 /5

ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ആഞ്ചലീൻ.

2 /5

20 വയസാണ് നടിക്കുള്ളത്

3 /5

ഒമർ ലുലു ചിത്രം നല്ല സമയം സിനിമയിലെ നായികമാരിൽ ഒരാളാണ് ആഞ്ചലീൻ

4 /5

പിന്നീട് സിനിമ വിവാദമായതോടെ നടിയും വിവാദമായി. 

5 /5

എംഡിഎംഎ ഉപയോഗിക്കുന്നത് നിസാരവൽക്കരിച്ചത് നടിക്കെതിരെ രൂക്ഷ വിമർശനത്തിന് വഴി ഒരുക്കി

You May Like

Sponsored by Taboola