Remya Panicker: നീല സാരിയിൽ ഹോട്ട് ലുക്കിൽ ജോളി മിസ്, ചിത്രങ്ങൽ കാണാം

സിനിമയിൽ ചിലപ്പോൾ ചെറിയ വേഷങ്ങൾ അവതരിപ്പിക്കുന്നവരെ മലയാളികൾ എന്നും ഓർത്തിരിക്കാറുണ്ട്. ആ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടോ അത് അവതരിപ്പിക്കുന്ന താരങ്ങളുടെ മികവ് കൊണ്ടോ ഒക്കെ അവർ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാറുണ്ട്. ചിലർ വർഷങ്ങളോളം ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷമായിരിക്കും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1 /7

ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി രമ്യ പണിക്കർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ചങ്ക്‌സിലൂടെയാണ് രമ്യയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. 

2 /7

മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ ഒരാളുകൂടിയാണ് രമ്യ പണിക്കർ. അതിന് മുമ്പ് ഇറങ്ങിയ ഒരേമുഖത്തിലും രമ്യ അഭിനയിച്ചിട്ടുണ്ട്.

3 /7

ചങ്ക്‌സിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടാൻ രമ്യയ്ക്ക് സാധിച്ചു.സൺഡേ ഹോളിഡേ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ കടുവയാണ് രമ്യയുടെ അവസാന റിലീസ്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ സീസൺ ത്രീയിലെ മത്സരാർത്ഥിയായിരുന്നു രമ്യ.

4 /7

 ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ സീസൺ ത്രീയിലെ മത്സരാർത്ഥിയായിരുന്നു രമ്യ. മണിക്കുട്ടനായിരുന്നു ആ സീസണിലെ വിജയി.   

5 /7

രമ്യ അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായിരുന്നു. ഇപ്പോഴിതാ നീല സാരിയുടുത്തുള്ള രമ്യയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. 

6 /7

അൻസൽ ഓറഞ്ച് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇതേ സാരിയുടുത്ത് ഒരു കലക്കൻ ഡാൻസും രമ്യ പണിക്കർ കളിച്ചിട്ടുണ്ട്. 

7 /7

പ്രെറ്റിടെസോറീയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola