Alasandra Johnson| അതിനൽപ്പം ധൈര്യം വേണം, ഹോട്ട് ലുക്കിലും മേലെ ബിഗ് ബോസ് താരം അലക്സാണ്ട്രയുടെ വൈറൽ ഫോട്ടോസ്

 instagram.com/alasandrajohnson

Credit: instagram.com/alasandrajohnson

1 /6

ബ്ലാക്ക് ഡ്രസ്സിൽ ഹോട്ടായി ഇൻസ്റ്റയിൽ വൈറലാവുകയാണ് അലസാണ്ട്ര ജോൺസൺ Credit: instagram.com/alasandrajohnson

2 /6

ബിഗ്ബോസ് മലയാളം സീസൺ-2 വഴിയാണ് അലസാണ്ട്ര ജോൺസൺ മിനി സ്ക്രീനിലേക്ക് എത്തുന്നത്. Credit: instagram.com/alasandrajohnson

3 /6

കുറച്ചുകാലം കൊണ്ട് മോഡലിങ്ങ് രംഗത്ത് തിളങ്ങാൻ അലസാണ്ട്രക്കായി Credit: instagram.com/alasandrajohnson

4 /6

എയർ ഹോസ്റ്റസായിരുന്ന അലസാണ്ട്ര 2015-ലാണ് മോഡലിങ്ങ് രംഗത്തേക്ക് എത്തുന്നത്.  Credit: instagram.com/alasandrajohnson

5 /6

ചില സംഗീത ആൽബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലുമെല്ലം അഭിനയിച്ചു Credit: instagram.com/alasandrajohnson

6 /6

താരത്തിൻറെ ബ്ലാക്ക് ഡ്രസ്സിലെ ഹോട്ട് ഫോട്ടോ ഷൂട്ടാണ് വൈറലായത്. Credit: instagram.com/alasandrajohnson

You May Like

Sponsored by Taboola