Bhajarangi 2: ഭാവന പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ഭാവന. മലയാളത്തിൽ ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിൽ കൂടിയും ഭാവനയെ ഹൃദയത്തോട് ചേർത്താണ് മലയാളികൾ വച്ചിരിക്കുന്നത്.

1 /1

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ശിവരാജ് കുമാറാണ് ഭജരംഗി 2-വിലെ നായകൻ.  

You May Like

Sponsored by Taboola