Bhavana: ചുരിദാറിൽ അതിമനോഹരിയായി ഭാവന..! ചിത്രങ്ങൾ കാണാം

Courtesy: Bhavana/Instagram

പിങ്ക് ചുരിദാറണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്.

 

1 /7

As long as there’s PINK in the world എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ  

2 /7

പിങ്ക് നിറത്തിലുള്ള ചുരിദാറണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.   

3 /7

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന.    

4 /7

സി​ദ്ധാർത്ഥ് ഭരതൻ, സുഹാസിനി, ജിഷ്ണു എന്നിവർ പ്രധാന വേഷത്തിലെത്തിയ നമ്മൾ എന്ന സിനിമയിലാണ് താരം ആദ്യമായി എത്തുന്നത്.   

5 /7

പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത ചിത്രമാണ് നമ്മൾ. അതിൽ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.   

6 /7

തന്റെ പതിനാറാം വയസ്സിലാണ് ഭാവന സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ഭാവന അഭിനയിച്ചു.   

7 /7

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് ഭാവന.  

You May Like

Sponsored by Taboola