Bhavana: പനിനീർ പൂവുപോലെ ഭാവന...! ചിത്രങ്ങൾ വൈറൽ

Courtesy: bhavzmenon/ Instagram

ചുവന്ന നിറത്തിലുള്ള കുർത്ത ധരിച്ച ഭാവനയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്. 
 

1 /6

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന.  

2 /6

നമ്മൾ എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.  

3 /6

പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത ചിത്രമാണ് നമ്മൾ.  

4 /6

ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവന സിനിമയിലേക്ക് എത്തുന്നത്  

5 /6

പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു.  

6 /6

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം ഭാവനയ്ക്ക് അഭിനയിക്കാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു.   

You May Like

Sponsored by Taboola