Bhavana : സൽവാർ സ്യൂട്ടിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ കാണാം

1 /4

 സൽവാർ സ്യൂട്ടിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു 

2 /4

ഭാവന അഭിനയ രംഗത്തേക്ക് എത്തിയത് കമൽ സംവിധാനം ചെയ്ത നമ്മളിലൂടെയാണ്

3 /4

 കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

4 /4

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

You May Like

Sponsored by Taboola