Bhavana : യെല്ലോ സൽവാറിൽ സ്റ്റൈലായി ഭാവന; ചിത്രങ്ങൾ കാണാം

1 /5

യെല്ലോ സൽവാറിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന

2 /5

 ഭാവന തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

3 /5

കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്

4 /5

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്.   

5 /5

അതിനൊപ്പം ഷാജി കൈലാസ് ചിത്രം ഹണ്ടും റിലീസിന് ഒരുങ്ങുകയാണ്.

You May Like

Sponsored by Taboola