Bhavana: സാരിയിൽ മനംകവർന്ന് ഭാവന; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ താരമായി ഇന്നും സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഭാവന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.

Bhavana latest photos: കുറച്ചുകാലം മലയാള സിനിമാരംഗത്തു നിന്ന് മാറി നിന്നെങ്കിലും ഈ അടുത്ത കാലത്ത് ഭാവന ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ റീ എൻട്രി.

1 /6

2 പതിറ്റാണ്ടിലേറെയായി ഭാവന മലയാള സിനിമയുടെ ഭാഗമാണ്.  

2 /6

2002ൽ പുറത്തിറങ്ങിയ നമ്മൾ ആയിരുന്നു ഭാവനയുടെ ആദ്യ ചിത്രം.

3 /6

നമ്മൾ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഭാവന നേടിയിരുന്നു. 

4 /6

സമൂഹ മാധ്യമങ്ങളിലും ഭാവന സജീവമാണ്.

5 /6

വിശേഷങ്ങളെല്ലാം ഭാവന ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

6 /6

ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola