Best Smartwatches : 5000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകൾ ഏതൊക്കെ?

1 /4

BoAt Storm സ്മാർട്ട് വാച്ചുകളുടെ വില 2799 രൂപയാണ്. ഫ്ലിപ്കാർട്ടിലാണ് വാച്ച് ലഭ്യമായിട്ടുള്ളത്.ബ്ലഡ് - ഓക്സിജൻ ലെവൽ മോണിറ്റർ, 24x7 ഹേർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ബ്രീത്തിങ് ആൻഡ് മെൻസ്ട്യൂറഷൻ ട്രാക്കർ എന്നിവ ഈ വാച്ചിൽ ലഭ്യമാണ്.

2 /4

Realme Watch 2 Pro യുടെ വില  4,999 രൂപയാണ്. ഈ വാച്ചിൽ SpO2 ട്രാക്കർ, ഹേർട്ട് റേറ്റ് ട്രാക്കർ, 90 സ്‌പോർട് മോഡുകൾ എന്നിവ ലഭ്യമാണ്.

3 /4

Redmi Watch ന്റെ വില  3,999. ബ്ലാക്ക്, ബ്ലൂ, ഐവറി എന്നിങ്ങനെ 3 ഡയല് കളറുകളിലാണ് വാച്ച് എത്തുന്നത്.

4 /4

BoAt Watch Flash ന്റെ വില 2499 രൂപയാണ്. വാച്ചിൽ  IP68 വാട്ടർ ആൻഡ് ഡസ്റ്റ് റസിസ്റ്റന്റ്, ഹേർട്ട് റേറ്റ് ട്രാക്കർ, SpO2, സ്ലീപ് മോണിറ്റർ, ബ്രേത്തിങ് മോഡ്, ഹൈഡ്രേഷൻ നോട്ടിഫിക്കേഷൻ, കാലാവസ്ഥ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്

You May Like

Sponsored by Taboola