Smartphones under Rs 8,000: 8,000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

1 /4

ടെക്നോ സ്പാർക്ക് 8 സി ഫോണുകൾ 6.6 ഇഞ്ച് ഡിസ്‌പ്ലേയോടും, 90 Hz റിഫ്രഷ് റേറ്റോടും കൂടിയാണ് എത്തുന്നത്, 6 ജിബി റാമും, എഐ എനേബിൾഡ് ഡ്യൂവൽ ക്യാമറയും 5000 mAh ബാറ്ററിയുമാണ് മറ്റ് ആകർഷണങ്ങൾ. ഫോണിന്റെ വില 7,499 രൂപയാണ്.

2 /4

സാംസങ് ഗാലക്‌സി എം02 ഫോണുകൾ 6.5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് എത്തിയിരിക്കുന്നത്. മീഡിയടെക് പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 5000 mAh ബാറ്ററിയുമുണ്ട്.

3 /4

റിയൽ മി സി 21  6.5 ഇഞ്ച് ഡിസ്‌പ്ലേയോടും, മീഡിയ ടെക് ഹീലിയോ ജി35 പ്രൊസസ്സറോടും കൂടിയാണ് എത്തിയിട്ടുള്ളത്.  റിയൽ മി സി 21 ഫോണുകൾക്കും 5000 5000 mAh ബാറ്ററിയാണുള്ളത്.

4 /4

റെഡ്‌മി 9എ ഫോണുകൾ 6.53 ഇഞ്ച് ഡിസ്പ്ലേ, മീഡിയ ടെക് ഹീലിയോ ജി25 പ്രൊസസ്സർ, 5000mAh ബാറ്ററി എന്നിവയോടൊപ്പമാണ് എത്തുന്നത്.

You May Like

Sponsored by Taboola