ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ മികച്ച 5 5g ഫോണുകൾ ഏതൊക്കെ?

1 /5

Moto G 5G ഇന്ത്യയിലെ പതിനൊന്ന് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യും. എന്നാൽ ഏതൊക്കെ ബന്ദിനെ സപ്പോർട്ട് ചെയ്യുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

2 /5

ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള 5 ജി ഫോണാണ് Realme 8 5G. ആകെ നാല് 5 ജി ബാൻഡുകളെയാണ് സപ്പോർട്ട് ചെയ്യുന്നത്. n1/n28/n41/n78 എന്നീ ബാൻഡുകളെയാണ് സപ്പോർട്ട് ചെയ്യുന്നത്.

3 /5

ഷയോമി എംഐ 11എക്സ്, എംഐ 11 എക്സ് പ്രൊ എന്നീ ഫോണുകളാണ് രണ്ട് സബ് 6 GHz ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നത്.  

4 /5

ഷയോമി എംഐ 10 ടി പ്രൊ, എംഐ 10 ടി എന്നീ ഫോണുകൾ n1/n3/n7/n8/n20/n28/n38/n41/n77/n78  എന്നീ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യും

5 /5

IQOO 7 Legend എന്നീ ഫോണുകൾ N1, N3, N28, N41, N78 എന്നീ 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യും.

You May Like

Sponsored by Taboola