ചായയിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ വിഷാംശത്തെ ഒഴിവാക്കാൻ സഹായിക്കും.
ഒരുപാട് ചായ കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ജാപ്പനീസ് പഠനങ്ങൾ അനുസരിച്ച് ചായ ദന്തരോഗ്യം സംരക്ഷിക്കുകയും പല്ല് കേടാകുന്നത് തടയുകയും ചെയ്യും.
ചായയിൽ കഫീനിന്റെ അളവ് വളരെ കുറവാണ്. കോഫിയെക്കാൾ 50 ശതമാനം കുറവ് കാഫിൻ മാത്രമാണ് ചായയിൽ അടങ്ങിയിട്ടുള്ളത്.