കശുവണ്ടിപ്പരിപ്പ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.
നിരവധി പോഷകങ്ങൾ അടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റബോളിസം വർധിപ്പിക്കുന്നു.
മിതമായ അളവിൽ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
പ്രതിരോധശേഷി വർധിപ്പിക്കാൻ കശുവണ്ടി നല്ലതാണ്.
കശുവണ്ടിപ്പരിപ്പിൽ മികച്ച അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം ധാരാളമായി അടങ്ങിയ കശുവണ്ടി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും.