Guru Nakshathra Transit: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

Guru Nakshathra Gochar: വ്യാഴത്തിന്റെ നക്ഷത്ര മാറ്റം മേടം അടക്കമുള്ള ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലകളിലും ലാഭം ഉണ്ടാകും ഒപ്പം ആരോഗ്യവും നന്നായിരിക്കും.

Guru Transit In Rohini Nakshatra: ദൈവങ്ങളുടെ ഗുരു എന്നറിയപ്പെട്ടുന്ന വ്യാഴത്തിന്റെ ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്.

1 /9

വ്യാഴത്തിന്റെ നക്ഷത്ര മാറ്റം മേടം അടക്കമുള്ള ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലകളിലും ലാഭം ഉണ്ടാകും ഒപ്പം ആരോഗ്യവും നന്നായിരിക്കും.   

2 /9

ദൈവങ്ങളുടെ ഗുരു എന്നറിയപ്പെട്ടുന്ന വ്യാഴത്തിന്റെ ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. വ്യാഴം രാശി മാറുന്നതിനൊപ്പം നക്ഷത്ര മാറ്റവും നടത്താറുണ്ട്.  ഈ സമയത്ത് വ്യാഴം കാർത്തിക നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.

3 /9

ജൂൺ 13 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും  

4 /9

27 നക്ഷത്രങ്ങളിൽ നാലാമത്തെ നക്ഷത്രമാണ് രോഹിണി. ഇതിന്റെ അധിപൻ ചന്ദ്രനാണ്. ഓഗസ്റ്റ് 20 വൈകുന്നേരം 5:22 വരെ ഈ നക്ഷത്രത്തിൽ തുടരും.

5 /9

വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സ്വാധീനം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ലതായിരിക്കും. ഇവർക്ക് സന്തോഷം, ഐശ്വര്യം, സമ്പത്ത് എന്നിവയ്‌ക്കൊപ്പം ആരോഗ്യവും മികച്ചതായിരിക്കും.

6 /9

ഏറ്റവും ശുഭകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകും അറിയാം...  

7 /9

മേടം (Aries): മേട രാശിയിലെക്കുള്ള ഈ നക്ഷത്ര മാറ്റം ഇവർക്ക് വലിയ ലാഭം നൽകും അതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ യോഗം. സമ്പത്തിലേക്കുള്ള പല വഴികളും തുറക്കും. ധന ഗൃഹത്തിലേക്കുള്ള വ്യാഴത്തിൻ്റെ സംക്രമണം ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, ഇതോടെ രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, ബിസിനസ്സും ജോലിയും മികച്ചതായിരിക്കും, പുതിയ തൊഴിലവസരങ്ങൾ ലഭ്യമായേക്കാം.

8 /9

മിഥുനം (Gemini): വ്യാഴം പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ ഈ സമയം വീടോ വാഹനമോ ഓഫീസോ വാങ്ങും. ധന വർദ്ധനവുണ്ടാകും. ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിച്ചാൽ അത് ഭാവിയിൽ നല്ല വരുമാനം നൽകും. നിങ്ങൾക്ക് മാനസിക സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം ലഭിക്കും.   

9 /9

കർക്കടകം (Cancer):  ഈ രാശിക്കാർക്കും വ്യാഴത്തിൻ്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം വലിയ ഗുണങ്ങൾ നൽകും. ധന ഗൃഹത്തിലേക്കുള്ള സംക്രമണം മൂലം നിങ്ങൾക്ക് വലിയ സമ്പത്ത് ലഭിക്കും, സഹോദരീ സഹോദരന്മാരുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. പിതാവ്, ഗുരു എന്നിവരുടെ സഹായത്താൽ എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും. ബഹുമാനം വർദ്ധിക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും, സന്താനങ്ങൾ പുരോഗതി പ്രാപിക്കും, നിങ്ങളുടെ പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും, ആരോഗ്യവും ഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola