Sun Transit: സൂര്യന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

ഒക്ടോബർ 17ന് സൂര്യന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. തുലാം രാശിയിലേക്കാണ് സൂര്യന്റെ രാശിമാറ്റം. ഈ രാശിമാറ്റം 12 രാശികളിലും വ്യത്യസ്ത ഫലങ്ങൾ നൽകും. സൂര്യൻ തുലാം രാശിയിലേക്ക് കടക്കുമ്പോൾ കന്നി രാശിക്കാർക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നോക്കാം. സമ്മിശ്ര ഫലമാണ് ഇവരെ കാത്തിരിക്കുന്നത്.  

 

1 /3

സൂര്യന്റെ സംക്രമണം നടക്കുമ്പോൾ കന്നിരാശിക്കാർക്ക് പണം വന്ന ചേരും. ബിസിനസിൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും.   

2 /3

കന്നിരാശിക്കാർക്ക് ഈ കാലയളവിൽ എല്ലായിടത്ത് നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഓഫീസ് ജോലികൾക്കായി വിദേശയാത്രകൾ ആവശ്യമായി വന്നേക്കാം. ജോലി നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധ വേണം. നിയമവിരുദ്ധമായി ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.   

3 /3

ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വയറ്റിലെ അണുബാധയ്ക്ക് സാധ്യതയുണ്ട്.  

You May Like

Sponsored by Taboola