Traditional look ൽ Anusree, ചിത്രങ്ങൾ വൈറലാകുന്നു...

റിയാലിറ്റി ഷോയിലൂടെ മത്സരാര്‍ത്ഥിയായി വന്ന് മലയാള സിനിമയിൽ ചുവടുറപ്പിച്ച  നടിയാണ് അനുശ്രീ. താരത്തിന്റെ ആദ്യ ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു. ഈ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഈ lock down കാലത്ത് പങ്കുവച്ച ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  പരമ്പരാഗത വേഷമായ  സെറ്റും മുണ്ടും ധരിച്ച ചിത്രങ്ങൾ ശ്രദ്ധേയമായിരിക്കുകയാണ്.  ഏറെ മനോഹരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola