Anusree: വ്യത്യസ്ഥ ഔട്ട്ഫിറ്റുകളിൽ മലയാളികളുടെ പ്രിയ നടി അനുശ്രീ; ചിത്രങ്ങൾ കാണാം

Courtesy: Anusree/ Instagram

PhotoCourtesy: sajithandsujith, ajingsam
 

 

1 /8

നീലയും മഞ്ഞയും നിറത്തിലുള്ള ചുരിദാറുകൾ ആണ് താരം ധരിച്ചിരിക്കുന്നത്.   

2 /8

കോഴിക്കോടുള്ള സിൽക്കിയിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /8

varuthri_findings ൽ നിന്നാണ് അനുശ്രീ ഓർണ്ണമെന്റ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.   

4 /8

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനുശ്രീ.   

5 /8

ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം സ്ക്രീനിന് മുന്നിൽ എത്തുന്നത്.   

6 /8

പിന്നീട് ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ക്ളേസിലൂടെ സിനിമയിൽ എത്തി.  

7 /8

അതിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മലയാളികൾ നെഞ്ചോട് ചേർത്തു.   

8 /8

മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ ഡയമണ്ട് നെക്ക്ളേസ് എന്ന സിനിമയിൽ ഫഹദിന്റെ നായികയയാണ് അനുശ്രീ എത്തിയത്.  

You May Like

Sponsored by Taboola