Anusree : അനുശ്രീയുടെ ക്യൂട്ട് പൗട്ട് ലുക്കുകൾ; സെൽഫികൾ പങ്കുവെച്ച് താരം

1 /4

തന്റെ ഒരേ ലുക്കിലുള്ള വിവിധ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. വിങ്ക് പൗട്ട് ലുക്കിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുകയാണ്.

2 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ 

3 /4

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ. 

4 /4

താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം

You May Like

Sponsored by Taboola