Anushka Sharma: അനുഷ്ക ശർമ്മയുടെ 'ഛക്ദ എക്സ്പ്രസ്' ചിത്രീകരണം പൂർത്തിയായി

ഇന്ത്യൻ വനിത പേസർ ജൂലൻ ​ഗോസ്വാമിയുടെ ബയോപിക് ഛക്ദ എക്സ്പ്രസ് (Chakda Xpress) ചിത്രീകരണം പൂർത്തിയായി. അനുഷ്ക ശർമയാണ് (Anushka Sharma) ചിത്രത്തിൽ ജൂലൻ ​ഗോസ്വാമിയുടെ (Jhulan Goswami) വേഷം കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അനുഷ്ക വീണ്ടും സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രീകരണം പൂർത്തിയായതിന്റെ ചിത്രങ്ങൾ അനുഷ്ക ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola