Anupama Parameswaran : ഞായറാഴ്ച ആഘോഷമാക്കി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /4

ഞായറാഴ്ച ആഘോഷമാക്കി ക്യുട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.  

2 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരൻ അഭിനയ രംഗത്തേക്ക് എത്തിയത്.

3 /4

അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിലും തമിഴിലും കന്നഡയിലും ഏറെ സജീവമാണ്.'  

4 /4

 കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നേടാൻ കഴിഞ്ഞത്.   

You May Like

Sponsored by Taboola