Anukutti യുടെ പുത്തൻ ഹെയർ സ്റ്റൈൽ വൈറലാകുന്നു, ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ. നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.  കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു. 

കോമഡി വേഷങ്ങളിൽ നന്നായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ ഹെയർ സ്റ്റൈൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. 

1 /8

മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ. 

2 /8

3 /8

നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ. Also read: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു...   

4 /8

5 /8

കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു.  Also read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ ചേരൂ.. സമ്പന്നരാകൂ!  

6 /8

7 /8

കോമഡി വേഷങ്ങളിൽ നന്നായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്.

8 /8

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

You May Like

Sponsored by Taboola