Anju Kurian: സാരിയിലൊരു മോഡേൺ ടച്ചുമായി അഞ്ജു കുര്യൻ: ചിത്രങ്ങൾ കാണാം

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലേക്ക് മാറിയ താരമാണ് അഞ്ജു കുര്യൻ.

Anju Kurian latest photos: നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

1 /6

ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.

2 /6

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. 

3 /6

2018ൽ ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നു.

4 /6

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലെ അഞ്ജു കുര്യന്റെ പ്രകടനം ശ്രദ്ധനേടിയിരുന്നു.

5 /6

നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അവർ അഭിനയിച്ചിട്ടുണ്ട്

6 /6

അഞ്ജു കുര്യന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola