Best open world games: ആൻഡ്രോയിഡ് യൂസർസിനായുള്ള ഗെയിമുകൾ

1 /4

മൈൻക്രാഫ്റ്റ് ഒരു ജനപ്രിയ ഓപ്പൺ-വേൾഡ് ഗെയിമാണ്. ദശലക്ഷക്കണക്കിന് പേർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടം നിർമ്മിക്കുക, ഖനന ചെയ്യുക, രാക്ഷസന്മാരെ കൊല്ലുന്നത് തുടങ്ങി വരെ ആവേശകരമായ അനുഭവം ഗെയിമിലെ സർവൈവൽ മോഡ് നൽകുന്നു. ഗെയിം നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ 650 രൂപയ്ക്ക് ലഭിക്കും

2 /4

ആർ.പി.ജി സർവൈവൽ ഗെയിമാണിത്. ഇതിലെ എല്ലാ ക്യാരക്ടറുകളും കസ്റ്റമൈസ് ചെയ്യാനാവും, ഏറ്റവും മികച്ച ഗ്രാഫിക്സ് ഇതിലുണ്ട്

3 /4

ഒരു കൂട്ടം രഹസ്യങ്ങളാണ് ഇവിടെ നിങ്ങൾക്ക് കണ്ടെത്തേണ്ടത്. പുതിയ ലെവലുകൾ ഗെയിമർ പൂർത്തിയാക്കാനുള്ള അന്വേഷണങ്ങളുമുണ്ട്.

4 /4

മറ്റ് ഗെയിമുകളുമായി നിങ്ങൾ താരതമ്യപ്പെടുത്തണമെങ്കിൽ ഓഷ്യൻ‌ഹോൺ ഗ്രാഫിക്സ് കുറച്ചുകൂടി കാലഹരണപ്പെട്ടതായി തോന്നാം, ആക്ഷൻ-അഡ്വഞ്ചർ ഗെയിം ശത്രുക്കളെ കൊന്നുകൊണ്ട് കൊള്ളയടിക്കാൻ തിരയാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് ഫ്രീ ഗെയിമാണ്

You May Like

Sponsored by Taboola