Andrea Jeremiah: കൂൾ ആൻഡ്രിയ, കൂളിംഗ് ഗ്ലാസിൽ- ചിത്രങ്ങൾ

Andrea Jeremiah New Look: പുത്തൻ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് ആൻഡ്രിയ

പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നു. ഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ "വേട്ടയാട് വിളിയാട്" എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിച്ചു.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola