Anaswara Rajan : ഗ്ലാമറസ് ലുക്കിൽ പ്രിയതാരം അനശ്വര രാജൻ; ചിത്രങ്ങൾ കാണാം'

1 /4

ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. അനശ്വര നായികയാകുന്ന ആദ്യ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രത്തിലാണ് അനശ്വര ആദ്യമായി എത്തുന്നത്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola