Amazone Valentine’s Sale:ഏറ്റവും കുറഞ്ഞ തുകയിൽ മികച്ച ​ഗിഫ്റ്റുകൾ നിങ്ങളുടെ പങ്കാളിക്ക് സമ്മാനിക്കാം

1 /4

പങ്കാളി കാപ്പി  ഇഷ്ടപ്പെടുgന്നയാളാണ് എങ്കിൽ ഉറപ്പായും ഒരു പ്രിന്റഡ് സെറാമിക് കപ്പ് നിങ്ങൾക്ക് സമ്മാനിക്കാം.

2 /4

മികച്ച കാർഡുകൾ നിങ്ങളുടെ പങ്കാളിയുടെ തന്നെ മനസ്സ് കവർന്നേക്കാം. മൂന്ന് ലെയറുകളുള്ള നിരവധി കാർഡ് വെറൈറ്റികൾ സെയിലിൽ ലഭ്യമാണ്. നിങ്ങളുടെ ചിത്രങ്ങളോ,സന്ദേശങ്ങളോ ഉൾപ്പെടുത്തിയോ അല്ലാതെയോ ഒക്കെയും അയക്കാം

3 /4

ചോക്ലേറ്റ് പ്രിയരാണ് പങ്കാളിയെങ്കിൽ പിന്നെ കാര്യം എളുപ്പമായി ഏറ്റവും മികച്ച ചോക്ലേറ്റ് ബോക്സുകളുടെ ശേഖരം തന്നെ ആമസോൺ നിരത്തുന്നു. സിൽക്ക് ബബ്ലി,സിൽക്ക് ഹാസർനട്ട്,സിൽക്ക് റോസ്റ്റ് എന്നിങ്ങനെ വെറൈറ്റികൾ നിരവധി.

4 /4

സു​ഗന്ധം പരത്തുന്ന പൂക്കൾ പ്രണയത്തിന് കൂടുതൽ നിറം പകരുന്നു. ചുവന്ന റോസിൽ അലങ്കരിച്ച പൂക്കൂടകൾ മികച്ച വിലയിൽ വാങ്ങാം.

You May Like

Sponsored by Taboola