Shani Margi: നവംബർ മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

Saturn Direct 2023: ജ്യോതിഷം അനുസരിച്ച് ശനിയുടെ  ചലനം മനുഷ്യ രാശിയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ശനി നിലവിൽ വക്രഗതിയിൽ ചലിക്കുകയാണ്. എന്നാൽ നവംബർ മുതൽ നേർരേഖയിൽ നീങ്ങാൻ തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഭാഗ്യമുണ്ടാകും.

When Saturn will be Direct in 2023: ജ്യോതിഷത്തിൽ എല്ലാ മാസവും ഒന്നോ അല്ലെങ്കിൽ അതിൽക്കൂടുതലോ ഗ്രഹൾ വിപരീത ജാതിയിലോ നേർരേഖയിലോ സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങൾ വക്ര ഗതിയിൽ നീങ്ങുമ്പോൾ അത് വിപരീത ദിശയിലേക്ക് നീങ്ങും.

1 /5

ജ്യോതിഷത്തിൽ എല്ലാ മാസവും ഒന്നോ അല്ലെങ്കിൽ അതിൽക്കൂടുതലോ ഗ്രഹൾ വിപരീത ജാതിയിലോ നേർരേഖയിലോ സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങൾ വക്ര ഗതിയിൽ നീങ്ങുമ്പോൾ അത് വിപരീത ദിശയിലേക്ക് നീങ്ങും. അതേ സമയം ഒരു ഗ്രഹം നേർരേഖയിലേക്ക് തിരിയുമ്പോൾ അത് നേരെ നീങ്ങാൻ തുടങ്ങും.

2 /5

ശനി ഇപ്പോൾ കുംഭ രാശിയിൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുകയാണ്. നവംബർ വരെ ഈ അവസ്ഥയിൽ തുടരും. നവംബർ നാലിന് ഉച്ചയ്ക്ക് 12:31 മുതൽ ശനി നേറഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ ഇത് 3 രാശിക്കാരിൽ ശുഭകരമായ സ്വാധീനം ചെലുത്തും.

3 /5

തുലാം (Libra):  നവംബർ 4 മുതൽ അടുത്ത വർഷം വരെ തുലാം രാശിക്കാർക്ക് വളരെ നല്ല സമയമാണ്. ഈ രാശിക്കാർക്ക് ശനിയുടെ അനുഗ്രഹമുണ്ടാകും. ഈ കാലയളവിൽ ശനിയുടെ കൃപയാൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. നിങ്ങൾ എല്ലാ കാര്യത്തിലും വിജയിക്കുകയും നല്ല വാർത്തകൾ ലഭിക്കുകയും ചെയ്യും.

4 /5

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള സഞ്ചാരം വലിയ മാറ്റങ്ങൾ വരുത്തും. വീട്ടിൽ സന്തോഷവും ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലങ്ങളും നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും. ഈ കാലയളവിൽ ഏത് പഴയ നിക്ഷേപവും ഗുണം ചെയ്യും.  

5 /5

മകരം (Capricorn):  നവംബർ മുതൽ ശനി നേർരേഖയിൽ ചലിക്കുകയും ഇതിലൂടെ മകരം രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കുകയും ചെയ്യും. ഏറെ നാളായി പുതിയ ജോലി അന്വേഷിക്കുന്നവരുടെ സ്വപ്നം വൈകാതെ സഫലമാകും, നല്ല വാർത്തകൾ ലഭിക്കും. വ്യവസായികൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതം മധുരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola