പിങ്ക് മിനി ടൈ അപ്പ് ഡ്രസ്സിലാണ് അമല പോൾ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.
ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ക്യൂട്ട് ലുക്കിൽ തെന്നിന്ത്യൻ നടി അമല പോൾ. പിങ്ക് മിനി ടൈ അപ്പ് ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. Minimal Makeup ആണ് അമല പോൾ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. സായ്കോ സ്റ്റുഡിയോയാണ് പിങ്ക് മിനി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. പല്ലക്ക് ഷാ ആണ് സ്റ്റൈലിങ്. ദിവ്യ ഷെട്ടി ഹെയർ സ്റ്റൈലിങ്ങും ഡാനിഷ് മേക്കപ്പും ചെയ്തിരിക്കുന്നു. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി ചിത്രം ആടുജീവിതമാണ് അമല പോളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)
കടപ്പാട്: അമല പോൾ(ഇൻസ്റ്റാഗ്രാം)