Alia Bhatt: ബ്ലാക്ക് ബ്യൂട്ടി; ആനന്ദ് - രാധിക സം​ഗീതിൽ തിളങ്ങി ആലിയ ഭട്ട്

ഏറെ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ബോളിവുഡിന് പുറമെ സൗത്ത് ഇന്ത്യയിലും താരത്തിന് നിരവധി ആരാധകരുണ്ട്. 

 

ഇൻസ്റ്റാ​ഗ്രാമിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.

 

1 /6

പുതിയ ചിത്രങ്ങൾ ആലിയ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.   

2 /6

ആനന്ദ് അംബാനി - രാധിക മെർച്ചന്റ് സം​ഗീതിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആലിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.   

3 /6

കറുത്ത ലെഹങ്ക ആണ് ആലിയ സം​ഗീത് പരിപാടിയിൽ ധരിച്ചത്.   

4 /6

ബ്ലാക്ക് സീക്വൻസ് വർക്കുള്ള ലെഹങ്കയ്ക്കൊപ്പം മാച്ചിം​ഗ് ആക്സസറീസും സ്മോക്കി മേക്കപ്പും ആയിരുന്നു ആലിയയുടെ ലുക്ക്.  

5 /6

താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അതിവേ​ഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി.  

6 /6

താരസമ്പന്നമായിരുന്നു ആനന്ദ് അംബാനി - രാധിക മെർച്ചന്റ് സം​ഗീത് ചടങ്ങ്.

You May Like

Sponsored by Taboola