Ahaana Krishna: പച്ചപനംതത്തപോൽ മനോഹരം...അ​ഹാനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

Ahaana Krishna photos: അടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. പച്ച നിറത്തിലുള്ള ചുരിദാർ ആണ് താരം ധരിച്ചിരിക്കുന്നത്. 

അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ സിനിമയാണ് അടി. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

1 /7

ലില്ലീ, അന്വേഷണം എന്നീ സിനിമകൾ ഒരുക്കിയ പ്രശോഭ് വിജയനാണ് അടി എന്ന സിനിമയുടെ സംവിധായകൻ. നിർമ്മാണം ദുൽഖർ സൽമ്മാൻ ആണ്.

2 /7

ഷൈൻ ടോം ചാക്കോയേയും അഹാനയേയും പ്രേക്ഷകർ ഇത് വരെ കാണാത്ത കഥാപാത്രങ്ങളായാണ് അടിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  

3 /7

ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ചായിരുന്നു സിനിമ തീയേറ്ററുകളിൽ എത്തിയത്.   

4 /7

റിലീസിനോടനുന്ധിച്ച് പുറത്തു വിട്ട ടീസർ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു.   

5 /7

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രം​ഗത്തേക്ക് എത്തിയത്.   

6 /7

പാച്ചുവും അത്ഭുത വിളക്കുമാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.   

7 /7

നടി എന്നതിലുപരി ഇൻഫ്ലുവൻസർ യൂട്യൂബർ എന്നീ നിലകളിലും അഹാന ശ്രദ്ദേയയാണ്.         

You May Like

Sponsored by Taboola