Ahaana Krishna: വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ; ചിത്രങ്ങൾ കാണാം

Courtesy: Ahaana/ Instagram

വൈറ്റ് കോമ്പിനേഷൻ ഉള്ള ഔട്ഫിറ്റും ബാക്ക്ഗ്രൗണ്ടും ആണ് ചൂസ് ചെയ്തിരിക്കുന്നത്.

 

1 /7

Leaving behind flowers എന്നാണ് ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  

2 /7

നമ്മളെല്ലാം പൂക്കളെ പോലെയാണെന്നും താരം ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം പറയുന്നു.  

3 /7

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ ആണ് അഹാന സിനിമയിലെത്തിയത്.  

4 /7

നടൻ കൃഷ്ണ കുമാറിന്റെ മകളാണ്.  

5 /7

സിന്ധു കൃഷ്ണയാണ് അമ്മ.  

6 /7

അഹാനയ്ക്ക് 3 സഹോദരിമാർ ഉണ്ട്.  

7 /7

നടിയായ അഹാന യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആണ്.  

You May Like

Sponsored by Taboola