പ്രായം വെറും നമ്പര്‍...!! മലൈക അറോറയുടെ (Malaika Arora) മനം മയക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍


മലൈക അറോറ  (Malaika Arora) തന്‍റെ  വശ്യ മനോഹരമായ ഭാവ പ്രകടനങ്ങളിലൂടെ  ആരാധകരെ ആകർഷിക്കുന്നു.  അവരുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.   

1 /5

അടുത്തിടെ, സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.  മലൈക അറോറയുടെ ffigure ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്...!   

2 /5

മലൈക അറോറ   (Malaika Arora) തന്‍റെ ഭാവ   പ്രകടനങ്ങള്‍ക്ക്  പേരുകേട്ട താരമാണ്.  അടുത്തിടെ  Leopard Printed Body Fitted Dress അണിഞ്ഞ് താരം നടത്തിയ ഫോട്ടോഷൂട്ട്‌   ചര്‍ച്ചയാവുകയാണ്. 

3 /5

അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ സ്തബ്ധരാക്കിയിരിയ്ക്കുകയാണ്.  പ്രായം വെറും നമ്പര്‍ മാത്രമാണ് എന്നാണ് ആരാധകര്‍ പറയുന്നത്...!!    

4 /5

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

5 /5

47 കാരിയായ മലൈക     (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ് .  തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.

You May Like

Sponsored by Taboola