Rimi Tomy: പ്രായം റിവേഴ്‌സ് ഗിയറില്‍, സൗന്ദര്യം ടോപ് ഗിയറില്‍; അമ്പരപ്പിച്ച് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. 

Rimi Tomy: മൈക്ക് പിടിച്ച് അംഗചലനങ്ങളൊന്നും തന്നെയില്ലാതെ പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പതിവ് ഗായിക സങ്കല്പത്തിന് മാറ്റംകൊണ്ടുവന്നത് റിമി ടോമിയാണ്.

1 /5

സോഷ്യൽ മീഡിയയിലും താരങ്ങളും ഇടയിലും ഏറ്റവും ചർച്ചയായ മേക്കോവറായിരുന്നു റിമി ടോമിയുടേത്. റിമിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലും തരംഗമാകാറുണ്ട്. 

2 /5

ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന റിമി ദിവസങ്ങൾ ചെല്ലുന്തോറും കൂടുതൽ ചെറുപ്പമായി വരുകയാണ്. പ്രായം റിവേഴ്സ് ഗിയറിലാണെന്നും സൗന്ദര്യം ടോപ് ഗിയറിലാണെന്നുമാണ് ആരാധകർ പറയുന്നത്.   

3 /5

തന്റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമെല്ലാം താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

4 /5

ബൽറാം വേഴ്‌സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. 

5 /5

ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥി വേഷത്തിൽ എത്തിയത്. 

You May Like

Sponsored by Taboola