സോഷ്യല്‍ മീഡിയയില്‍ വൈറലായ അദാ ശര്‍മയുടെ (Adah Sharma) മീശ വച്ചുള്ള ചിത്രങ്ങളുടെ രഹസ്യം?

  • Dec 05, 2020, 19:05 PM IST
1 /7

ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അദാ ശര്‍മ  (Adah Sharma)

2 /7

സോഷ്യല്‍ മീഡിയയില്‍  ഏറെ ആക്ടിവ് ആയ അദാ ശര്‍മ  തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

3 /7

എനാല്‍ അടുത്തിടെ അദാ ശര്‍മ  (Adah Sharma)പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ഏറെ അമ്പരപ്പിച്ചു...!!  

4 /7

മീശ വച്ചുള്ള ചിതങ്ങളായിരുന്നു അടുത്തിടെ അദാ ശര്‍മ  (Adah Sharma)പങ്കുവച്ചത്...!! 

5 /7

ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ട ആരാധകരോട് ആ രഹസ്യവും അദാ ശര്‍മ  (Adah Sharma)  വെളിപ്പെടുത്തി

6 /7

തന്‍റെ പുതിയ ചിത്രമായ  "Man To Man" എന്ന സിനിമയില്‍  പുരുഷ കഥാപാത്രത്തെയാണ്‌  അദാ ശര്‍മ  (Adah Sharma) അവതരിപ്പിക്കുന്നത്‌.... 

7 /7

ഒരു romantic comedy സിനിമയാണ്    "Man To Man" എന്നും അദാ ശര്‍മ  (Adah Sharma) വെളിപ്പെടുത്തി. 

You May Like

Sponsored by Taboola