പൊന്നിയിൻ സെൽവനിലെ നന്ദിനിയും കുന്ദവൈയും ചേർന്നൊരു സെൽഫി - ചിത്രം വൈറൽ

സെപ്റ്റംബർ 30ന് പ്രേക്ഷകരിലേക്ക് എത്തുകയാണ് പൊന്നിയിൻ സെൽവൻ. മണിരത്നം ഒരുക്കുന്ന ചിത്രത്തിൽ നന്ദനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവൈ എന്ന കഥാപാത്രമായി തൃഷയും എത്തുന്നു. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലാകുന്നത്. 

1 /3

2 /3

3 /3

You May Like

Sponsored by Taboola